കൊല്ലങ്കോട്: പാവടി പള്ളം വേലൻകുട്ടിയുടെ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കൾ: ചെന്താമര, ശിവരാജൻ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: ഗീത, ശോഭന, രേണുക. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൂറ്റിപ്പാടം വാതകശ്മശാനത്തിൽ.