മലയിൻകീഴ്: തച്ചോട്ടുകാവ് മഞ്ചാടി സിറ്റി ഗാർഡൻ സ്വസ്തികത്തിൽ മോഹൻദാസിന്റെ ഭാര്യ ശ്യാമള മോഹൻ (59) നിര്യാതയായി. മക്കൾ: സൗമ്യ പി. മോഹൻ, സൗഭാഗ്യ പി. മോഹൻ. മരുമകൻ: അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.