കണിയാപുരം: മേനംകുളം ഉത്രാടത്തിൽ ജയപ്രകാശ് (50- കണ്ണൻ) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: സിദ്ധാർഥ്, കീർത്തന. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.