തിരുവനന്തപുരം: മണക്കാട് കുര്യാത്തി ടി.സി 39/1638 പണയിൽവീട്ടിൽ വിജയമ്മ (60) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ബൈജു, ഷൈനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.