മുടപുരം: ശിവകൃഷ്ണപുരം കോണത്തുവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഭാനുമതി (85) നിര്യാതയായി. മക്കൾ: ഉമാറാണി, അജന്ത, സുരേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ (എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂനിയൻ കൗൺസിലർ), പ്രഭു, സീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.