താനൂർ: വെളളിയാംപുറം, നടുവിൽ നാലകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ബഷീർ ഹാജി (57) നിര്യാതനായി. ഭാര്യ: പനയത്തിൽ സാബിറ. മക്കൾ: മുഹ്സിന, ഷന ഫർവീൻ, മുബീൻ (എൻജിനീയർ).മരുമക്കൾ: റഹീസ് (ഓമച്ചപ്പുഴ), ഫായിസ് (തലക്കടത്തൂർ). സഹോദരങ്ങൾ: ഫൈസൽ (കെ.എസ്.ഇ.ബി അസി. എൻജിനീയർ), ഹനീഫ, ഉബൈദ്, റഫീഖ് (പ്ലാൻഹൗസ് താനൂർ), ബുഷ്റ, ഷബ്ന, പരേതനായ ഫാറൂഖ്.