പുളിക്കല്‍: സിയാംകണ്ടം തേങ്ങാട്ട് കൂടംവെട്ടി പരേതനായ പ്രഭാകരന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കള്‍: സുഗത, പ്രീത, ശശിധരന്, അജിത, സജിത. മരുമക്കള്‍: വിശ്വനാഥന്, സുകുമാരന്‍, സോന, ബിജു, രാമകൃഷ്ണന്.