പുലാമന്തോൾ: ചെമ്മലശ്ശേരി മലങ്കീഴനാട് വാരിയത്ത് (രാംസദൻ) പരേതനായ രാമൻകുട്ടി വാരിയരുടെ ഭാര്യ പനമണ്ണ പട്ടർ കോണത്ത് വാരിയത്ത് സുശീല വാരസ്യാർ (80) നിര്യാതയായി. മക്കൾ: നന്ദിനി, മല്ലിക, അജിത. മരുമക്കൾ: മോഹൻ കുമാർ, കിഷോർ കുമാർ, രവികുമാർ. സംസ്കാരം വ്യാഴാഴ്ച പകൽ 11ന് ചെമ്മലശ്ശേരിയിലെ സ്വവസതിയിൽ.