പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പരേതനായ ചുണ്ടയിൽ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി അമ്മ (76) നിര്യാതയായി. മക്കൾ: ശ്യാമപ്രസാദ്, റീമ, ശ്യാമള, ഹേമ, ജയ. മരുമകൾ: കുമാർ, മുരളി, ഹരിചന്ദ്രൻ, രാജേഷ്, റീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെട്ടിപ്പാടം വാതക ശ്മശാനത്തിൽ.