കുണ്ടറ: കിഴക്കേകല്ലട രണ്ടുറോഡ് ശ്രേയസ്സില്‍ ജെ. ഷാജി (റിട്ട.സബ് ഇന്‍സ്പെക്ടര്‍-57) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ആഷിക്ക് (മര്‍ച്ചന്റ് നേവി), അതുല്‍ (അയര്‍ലൻഡ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.