മിതൃമ്മല: കുയിമ്പിൽ അമൃതത്തിൽ ആർ. നാരായണപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ പി. ശ്രീമതി അമ്മ. മക്കൾ: ശ്രീലത എൻ.എസ്, ശ്രീകല എൻ.എസ് (റവന്യൂവകുപ്പ്). മരുമക്കൾ: പ്രഭാകരൻ നായർ എസ്.ഡി (വിമുക്ത ഭടൻ), സുരേഷ് കുമാർ ആർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.