എരിമയൂർ: കൂട്ടാല ആലയം കൊളുമ്പിൽ കണ്ടൻ (76) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ജയപ്രകാശ്, ശിവപ്രസാദ്, പ്രമോദ്, ഹരിദാസ്. മരുമക്കൾ: ലക്ഷ്മി, സുനിത, ഗ്രീഷ്മ. സഹോദരങ്ങൾ: നാരായണൻ, രാമൻ.