കുനിശ്ശേരി: പുളുമ്പൻകാട്ടിൽ പരേതനായ മാണിക്കന്റെ മകൻ സുരേഷ് (46) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: സിനിഷ. മകൾ: നന്ദന. സഹോദരങ്ങൾ: സുന്ദരി, സുജാത, സുഭാഷ്.