എടത്തറ: അഞ്ചാം മൈൽ കൂത്ത്പറമ്പിൽ രാമകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: അനീഷ് കുമാർ, ഗിരീഷ് കുമാർ, രാജേഷ്, പരേതയായ അർജിത. മരുമക്കൾ: മധുര, ചന്ദ്രൻ.