തലപ്പുഴ: കാട്ട്യേരിക്കുന്ന് കുനിയിൽ അബ്ദുൽ റസാഖ് (57) നിര്യാതനായി. മാനന്തവാടി എ.എസ്.എം ലൈറ്റ് ആൻഡ് സൗണ്ട്സിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സക്കീന. മക്കൾ: തൻസി, തബ്സി, ഫസീഹ്.