കമ്പളക്കാട്: അരിവാരത്തു താമസിക്കുന്ന പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (72) നിര്യാതയായി. മുൻ കമ്പളക്കാട് പോസ്റ്റ് മാസ്റ്ററും എം.ആർ.എസ് ജീവനക്കാരിയുമായിരുന്നു. മക്കൾ: രമണി, മോഹനൻ, ബിന്ദു. മരുമക്കൾ: സജിന, ഉത്തര, മിഥുൻ.