പേരാമ്പ്ര: വാല്യക്കോട് തയങ്ങോളി കമലാക്ഷി (65) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ഊമിള, അജയൻ. മരുമകൻ: പ്രകാശൻ (അരിക്കുളം). സഹോദരങ്ങൾ: കാർത്യായനി, തങ്ക.