ബേപ്പൂർ: ശവക്കണ്ടിപറമ്പ് മേനകത്ത് ഹൗസിൽ അസ്കറിന്റെ മകൻ മുഹമ്മദ് ഹാഷിർ (24) നിര്യാതനായി. മാതാവ്: മറിയംബി. സഹോദരങ്ങൾ: ഷാഹിൽ, മുബഷിർ.