ആയഞ്ചേരി: പരേതനായ വില്യാപ്പള്ളി ഒ.ടി. മമ്മു മുസ്ലിയാരുടെ ഭാര്യ ഉണിക്കാണ്ടിയിൽ കൊല്ലന്റെവിട കുഞ്ഞിറാബിയ (87) നിര്യാതയായി. മക്കൾ: അമ്മത് (ഖത്തർ), മറിയം (കോട്ടപ്പള്ളി). മരുമക്കൾ: റാബിയ (ചേരാപുരം), മൂസ (കണ്ണമ്പത്തു കര). സഹോദരങ്ങൾ: ജമാൽ, പരേതരായ അമ്മത് ഹാജി, കുഞ്ഞിപ്പാത്തു.