ബാലുശേരി: കൈരളി റോഡിലെ പഴയകാല ഹോട്ടൽ വ്യാപാരി തിരുമഠത്തിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: അജിത് കുമാർ (കെ.എസ്.ആർ.ടി.സി), റീജ (ക്രസന്റ് സ്കൂൾ കൊടുവള്ളി), റീന. മരുമക്കൾ: ഹരിദാസൻ, സുധീർകുമാർ, ശിശിര (എം.എം.സി ഹോസ്പിറ്റൽ). സഹോദരങ്ങൾ: പാച്ചർ, ഭാസ്കരൻ, കണാരൻ, ഗോപാലൻ, ഹരിദാസൻ, രാജൻ, പരേതനായ അച്യുതൻ.