കിളിമാനൂർ: നഗരൂർ കണ്ണൻമുക്ക് സബീർ മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മാഈലിന്റെ ഭാര്യ റംലാബീവി (84) നിര്യാതയായി. മക്കൾ: റസാക്കലി, നസീർ, ബഷീർ, ലൈല. മരുമക്കൾ: താഹിറ, ഷൈലാബീവി, സജീന, ഷിഹാബുദ്ദീൻ.