ബാലരാമപുരം: കോട്ടുകാൽകോണം പി.എസ് നിവാസിൽ കെ. നാഗപ്പൻ (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശ്രീനാഥ്, പുഷ്പനാഥ്, ദീപു. മരുമക്കൾ: അഞ്ജു, പ്രിയ, സംഗീത. സഞ്ചയനം 16ന് രാവിലെ എട്ട് മണിക്ക്.