മുടപുരം: കുടവൂർ കടയിൽ വീട്ടിൽ ആർ. ബാഹുലേയൻ (85) മുടപുരം ലക്ഷ്മി നിവാസിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അമ്പിളി, അനിത, അജിത. മരുമക്കൾ: പ്രസന്നൻ, ബാബു, സജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.