കൊട്ടിയം: രാജിഭവനിൽ ചന്ദ്രൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മയമ്മ. മക്കൾ: രഘുനാഥൻ നായർ, രാജേന്ദ്രൻനായർ, രാജലക്ഷ്മി. മരുമക്കൾ: സന്ധ്യ, സുഷമ, മാധവൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച.