കുണ്ടറ: നാന്തിരിക്കല്‍ ഷീബാ സദനത്തില്‍ റിട്ട. കോഓപറേറ്റിവ് ഇന്‍സ്പെക്ടര്‍ യേശുദാസന്റെയും കുണ്ടറ പഞ്ചായത്ത് ഓഫിസ് അറ്റൻഡന്റ് ഷീബയുടെയും മകന് റോഷന് ദാസ് (22) നിര്യാതനായി. സഹോദരി: രേഷ്മദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് നാന്തിരിക്കല്‍ സെന്റ് റീത്താസ് ചര്‍ച്ച് സെമിത്തേരിയില്‍.