മാനന്തവാടി: താഴെയങ്ങാടി പരേതനായ ബീരാന്റെയും ഫാത്തിമയുടെയും മകൾ പി.കെ. അലീമ (41) നിര്യാതയായി. മകൾ: ഷബീബ. സഹോദരി: സൽമ.