മാനന്തവാടി: തിരുനെല്ലി കൂമ്പാരക്കുനി തിമ്മപ്പ ഗൗഡർ (88) നിര്യാതനായി. ഭാര്യ: നഞ്ചിഅവ്വ. മക്കൾ: ശിവരാജൻ, സോമണ്ണൻ, ദേവി, പങ്കജാക്ഷി, കമല, ബൽറാം, ശ്രീജ. മരുമക്കൾ: പാർവതി, സൗഭാഗ്യ, വീണ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.