കുറ്റിച്ചിറ: പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് (അനുഗ്രഹ റസിഡൻസ്) പള്ളിനാലകം റാഹിൽ (26) ഒമാനിൽ നിര്യാതനായി. കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദിന്റെയും (റാഷ-സെഞ്ചുറി കോംപ്ലക്സ്) പള്ളിനാലകം വഹീദയുടെയും മകനാണ്. സഹോദരങ്ങൾ: റഷ, ഹെയ്സ.