താമരശ്ശേരി: പൂക്കോട് കമ്പിന്റകായിൽ അബ്ദുറഹിമാൻ കുട്ടി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ജമാൽ സാലി, ഇസ്മായിൽ, മുഹമ്മദ് അഷ്റഫ്. മരുമക്കൾ: നസീബത്തുൽ മിസ്രിയ, മറിയംബി, ഹസീന.