എടക്കാട്: പരേതനായ പണിക്കർതൊടി അപ്പുക്കുട്ടിയുടെയും സരോജിനിയുടെയും മകൻ പി.ടി. നന്ദകുമാർ (കുട്ടൻ) നിര്യാതനായി. ഭാര്യ: റാണി. സഹോദരങ്ങൾ: മുരളി, പ്രഭുനി, സരസ്വതി, പരേതരായ പ്രസന്നകുമാർ (ബേബി) പ്രേംരാജ് (ലാലു ) ആനന്ദ് (ബാബു) ഗീത. സഞ്ചയനം ഞായറാഴ്ച.