മുക്കം: പന്നിക്കോട് കണ്ണങ്ങൽ രാധാകൃഷ്ണൻ (74) നിര്യാതനായി. സഹോദരങ്ങൾ: പത്മാവതി (തിരുവനന്തപുരം), സി.കെ. രാജൻ, പ്രേമലത (മൊകവൂർ), പരേതരായ ഗംഗാധരൻ, ഭാസ്കരൻ, ശാരദ, വിജയൻ.