കൂരാച്ചുണ്ട്: കാലടിവളപ്പിൽ നബീസ (63) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമുഹമ്മദ് മുസ്ലിയാർ. മക്കൾ: ഉമ്മുകുൽസു, അഷറഫ് (ഓട്ടോ ഡ്രൈവർ), ഹസീന. മരുമക്കൾ: മുസ്തഫ (പറമ്പിൽബസാർ), ജംഷീറ (അത്തോളി), ലത്തീഫ് (കൂരാച്ചുണ്ട്).