കരുളായി: പുള്ളിയില്‍ തോട്ടാശേരി ജാനകി (77) നിര്യാതയായി. ഭര്‍ത്താവ്: ഭാസ്കരന്. മക്കള്‍: അപ്പു, മനോജ് കുമാര്‍ (കാലിഫോര്‍ണിയ), രാധ, ബേബി, വിലാസിനി, ഗീത. മരുമക്കള്‍: പത്മജ, സീന (കാലിഫോർണിയ), രാജു, പത്മനാഭന്, സുന്ദരന്‍. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.