തിരുവല്ലം: തിരുവല്ലം തുണ്ടുവിളാകത്ത് വീട്ടിൽ അനിരുദ്ധൻ (51) നിര്യാതനായി. ഭാര്യ: മായ. മകൾ: അമിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.