തിരുവനന്തപുരം: കൊഞ്ചിറവിള കല്ലടിമുഖത്ത് കെ. ആറുമുഖംപിള്ള (വിജയന്-70) നിര്യാതനായി. ഭാര്യ: ഗിരിജാമ്മാള്. മക്കള്‍: ചെമ്പകം (യൂക്കോ ബാങ്ക്), കൃഷ്ണ (അലിയാന്‍സ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.