വർക്കല: പുല്ലാന്നികോട് ശ്രീനിവാസ വിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുഷമ (67) നിര്യാതയായി. മക്കൾ: മണികണ്ഠൻ, മനീഷ്. മരുമക്കൾ: സിനി, സീമ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.