മേപ്പറമ്പ്: എം.എ.കെ കോളനി കൊണ്ടയൻ ഹൗസിൽ അബ്ദുൽ റഷീദ് (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഉമ്മർ, ജമീല, ഫാത്തിമ. മരുമക്കൾ: യൂനുസ്, യാസിർ. സഹോദരങ്ങൾ: മജീദ്, മുഹമ്മദ് മൊയ്തീൻ (ന്യൂ ഓയിൽ ഏജൻസി), അബ്ദുസ്സലാം, മുഹമ്മദ് സാലിഹ്, ഇസ്മായിൽ, മറിയ, ആയിശ, പരേതനായ അബൂബക്കർ (ശോഭ ഡ്രസ്സസ്). ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് മേപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.