കിഴക്കഞ്ചേരി: ഇളവംപാടം ചിന്നക്കണ്ണൻ വീട്ടിൽ എസ്. അസനാർ (71) നിര്യാതനായി. ഭാര്യ: മൊഹമ്മൂദ. മക്കൾ: ഷാഹിന, ഷഫീക്ക്, ഷമീർ, ആസിയ. മരുമക്കൾ: ഐ അഷറഫ്, എം. അഷറഫ്, തസ്ലീമ, മുഹ്സിന. സഹോദരങ്ങൾ: അസീസ്, മെഹബൂബ്, റഹ്മത്ത്, സൽമ.