മാനന്തവാടി: പോരൂർ കുളത്താട ലത നിവാസിൽ പുതുക്കുടി പി.ടി. ഭാരതി (79) നിര്യാതയായി. ഭർത്താവ്: എ. നാരായണൻ നായർ (റിട്ട. അധ്യാപകൻ, പോരൂർ സർവോദയം യു.പി സ്കൂൾ). മക്കൾ: ശ്രീലത, സന്തോഷ് ബാബു, അജിത്ത്. മരുമക്കൾ: പി.കെ. ഗംഗാധരൻ (കൊയിലാണ്ടി), പി.എ. അനിത (പള്ളിക്കുന്ന്, വയനാട്), പി.എസ്. സ്മിത (പുൽപള്ളി). സഹോദരങ്ങൾ: പി.ടി. മുരളീധരൻ (റിട്ട. എ.ഇ.ഒ.), രാധ (മേലൂർ, തലശ്ശേരി), വത്സല (പനമരം), വിജയലക്ഷ്മി (കാക്കവയൽ), പരേതരായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച.