അമ്പലക്കോത്ത്: വടക്കേടത്ത് ചോയിക്കുട്ടി (84) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ബിനീഷ്, രതീഷ്. മരുമക്കൾ: ബിജിത, രമ്യ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, ഭാസ്കരൻ, പരേതരായ കൃഷ്ണൻകുട്ടി, ദേവകി, ജാനകി, സരോജിനി. സഞ്ചയനം തിങ്കളാഴ്ച.