പയ്യാനക്കൽ: പടിഞ്ഞാറെമാപ്പിള വളപ്പ് പുളിക്കൽ സതി (71) നിര്യാതനായി. ഭർത്താവ്: ജയൻ. മക്കൾ: ജയശ്രീ, അഖിലേഷ്. മരുമക്കൾ: മനോജ്, പ്രജി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.