വേങ്ങര: കണ്ണമംഗലം പൂച്ചോലമാട് പുള്ളാട്ട് നസ്റിയയുടെയും സ്രാമ്പിക്കൽ അൻസാർ ബാബുവിന്റെയും മകൻ മുഹമ്മദ് റൈഹാൻ (ആറ്) നിര്യാതനായി. നൊട്ടപ്പുറം ഗവ. എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: മുഹമ്മദ് സിയാൻ.