നന്മണ്ട: തോണഞ്ചേരി വേലായുധൻ (57) നിര്യാതനായി. മാതാവ് വെള്ളായി. പിതാവ്: പരേതനായ വെള്ളൻ. ഭാര്യ: ഉഷ (സി.പി.എം മുപ്പറ്റക്കുന്ന് ബ്രാഞ്ച് അംഗം). മക്കൾ: അതുല്യ, അശ്വതി, ആതിര. മരുമക്കൾ: റജിൻ മുചുകുന്ന്, ദിലീപ് പാലക്കാട്, അശ്വിൻ കുമാരസ്വാമി. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, രവി, ശശി, മിനി.