നാദാപുരം: മുതുവടത്തൂർ പടിഞ്ഞാറത്ത് കല്യാണി (75) നിര്യാതയായി. മക്കൾ: ചന്ദ്രി, സാവിത്രി, പ്രഭാകരൻ, ശശിധരൻ വസുമതി. മരുമക്കൾ: കുമാരൻ, സുകുമാരൻ, ലീന, രജനി, പരേതനായ നാരായണൻ. സഹോദരങ്ങൾ: ചാത്തു, കേളപ്പൻ, മാത, മാണി, കുഞ്ഞിക്കണ്ണൻ, ടി.കെ. ഗോപാലൻ.