ബാലുശ്ശേരി: പനങ്ങാട് നെല്ലൂക്കണ്ടി ലീല അമ്മ (65) നിര്യാതയായി. ഭർത്താവ് ദാമോദരൻ നായർ. മക്കൾ: ദിലീപ് കുമാർ (മലനാട് ജ്വല്ലറി ബാലുശ്ശേരി), പ്രദീപ് കുമാർ (ഏഷ്യൻ ഗോൾഡ് ബാലുശ്ശേരി). സഹോദരങ്ങൾ: സുമതി അമ്മ, ശ്രീധരൻ നായർ, പരേതരായ ഗോവിന്ദൻ കുട്ടി നായർ, കൃഷ്ണൻ നായർ, ഗംഗാധരൻ നായർ.