താമരശ്ശേരി: തച്ചംപൊയിൽ പുളിയാർച്ചാലിൽ മുഹമ്മദ് അലി (64) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ആഷിർ, ഹാരിസ്, അസ്ലം, ഫായിസ.