തലക്കുളത്തൂർ: കിഴക്കേ ഒഴുകിൽ വേലായുധൻ (83) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിന്ദു, ജയ, ബിജു, ഷൈജു. മരുമക്കൾ: ശശി, രജിത, രശ്മി, പരേതനായ സദാനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.