താമരശ്ശേരി: പരേതനായ ആശാരിക്കൽ മാമന്റെ മകൻ കൂടത്തായി പുവ്വോട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: രാജി, ദിവ്യ. മരുമക്കൾ: ബോബൻ മണാശ്ശേരി, രഞ്ജിത്ത് ഗോവിന്ദപുരം.