കുന്ദമംഗലം: പടനിലം വള്ളിയാട്ടമ്മൽ പരേതനായ കണ്ണന്റെ ഭാര്യ കല്യാണി എന്ന തരൂത്ത (71) നിര്യാതയായി. മക്കൾ: വി. രമേശൻ (കെ.എസ്.ഇ.ബി) ദേവി, ഷിജി. മരുമക്കൾ: ശ്രീപ്രിയ, ഗിരീഷ്, ശ്രീജിത്ത്.