കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പള്ളിപറമ്പിൽ മുസ്തഫ (50) നിര്യാതനായി. പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ പാത്തു. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫഹദ്, റംഷീദ്, ഹിസാന. മരുമക്കൾ: ഷാനിദ് (എലത്തൂർ), ജാബിർ (കൊയിലാണ്ടി). സഹോദരങ്ങൾ: നാസർ, ഷംസുദ്ദീൻ, അയ്യൂബ്, ഷൗക്കത്ത്.